രാഷ്ട്രപതിയ്ക് ഫോമയുടെ  അഭിനന്ദനം

Published on 25 July, 2022
രാഷ്ട്രപതിയ്ക് ഫോമയുടെ  അഭിനന്ദനം

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ അ​ഭി​മാ​ന​ത്തി​ന്‍റെ ഒ​രു പു​തി​യ അ​ധ്യാ​യം. പ​തി​ന​ഞ്ചാ​മ​ത് രാ​ഷ്‌​ട്ര​പ​തി​യാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ദ്രൗ​പ​ദി മു​ർ​മു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ദി​വാ​സി-​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​നി​ന്നു രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണി​വ​ർ. രാ​ഷ്‌​ട്ര​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​യ ദ്രൗ​പ​തി മു​ർ​മു 25ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് 24ന് ​സ്ഥാ​ന​മൊ​ഴി​യും. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ അ​ഭി​മാ​ന​ത്തി​ന്‍റെ ഒ​രു പു​തി​യ അ​ധ്യാ​യം. പ​തി​ന​ഞ്ചാ​മ​ത് രാ​ഷ്‌​ട്ര​പ​തി​യാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ദ്രൗ​പ​ദി മു​ർ​മു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ആ​ദി​വാ​സി-​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​നി​ന്നു രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണി​വ​ർ. രാ​ഷ്‌​ട്ര​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​യ ദ്രൗ​പ​തി മു​ർ​മു 25ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് 24ന് ​സ്ഥാ​ന​മൊ​ഴി​യും. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ അ​ഭി​മാ​ന​ത്തി​ന്‍റെ ഒ​രു പു​തി​യ അ​ധ്യാ​യം. പ​തി​ന​ഞ്ചാ​മ​ത് രാ​ഷ്‌​ട്ര​പ​തി​യാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ദ്രൗ​പ​ദി മു​ർ​മു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ദി​വാ​സി-​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​നി​ന്നു രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണി​വ​ർ. രാ​ഷ്‌​ട്ര​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​യ ദ്രൗ​പ​തി മു​ർ​മു 25ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് 24ന് ​സ്ഥാ​ന​മൊ​ഴി​യും. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ അ​ഭി​മാ​ന​ത്തി​ന്‍റെ ഒ​രു പു​തി​യ അ​ധ്യാ​യം. പ​തി​ന​ഞ്ചാ​മ​ത് രാ​ഷ്‌​ട്ര​പ​തി​യാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ദ്രൗ​പ​ദി മു​ർ​മു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ആ​ദി​വാ​സി-​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​നി​ന്നു രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണി​വ​ർ. രാ​ഷ്‌​ട്ര​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​യ ദ്രൗ​പ​തി മു​ർ​മു 25ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് 24ന് ​സ്ഥാ​ന​മൊ​ഴി​യും. ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ ദ്രൗപതി മുർമുവിനെ ഫോമാ അഭിനന്ദിച്ചു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും  കാത്തുസൂക്ഷിക്കാനും, മതേതരത്വം കാത്തുസൂക്ഷിക്കാനും പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്ന് President Aniyan George അറിയ്ച്ചു. പട്ടികവർഗ വിഭാഗത്തിൽ നിന്നും ആദ്യമായി ഒരു രാഷ്ട്രപതിയുണ്ടാവുന്നു എന്നത് ഭാരതത്തിന്റെ യശസ് ലോകരാജ്യങ്ങൾക്കു മുന്നിൽ ഉയർത്തിപ്പിടിക്കാൻ വഴിയൊരുക്കുന്നതാണ്.


ഒഡീഷയില സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ പെൺകുട്ടിയാണ്. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്.തന്റെ മുൻഗാമികൾ ഉയർത്തിക്കാട്ടിയ പാരമ്പര്യം തുടരുവാൻ ദ്രൗപദി മുർമുവിനും  കഴിയട്ടെയെന്നും ഫോമാ
ആശംസിച്ചു

President 2022-07-26 18:53:10
Thank you so much. When is the Vodka party?
Sudhir Panikkaveetil 2022-07-26 23:48:20
അന്ധനായ മനുഷ്യൻ ഹൃദ്യമായി പാടി. കാലുകൾ ഇല്ലാത്ത കുട്ടി പരീക്ഷ എഴുതി പാസ്സായി. ചെവി കേൾക്കാത്തവൻ മനോഹരമായ ചിത്രങ്ങൾ വരച്ചു. അതൊക്കെ ശരി. പക്ഷെ ഈഴവൻ കലക്ടറായി, പുലയൻ ഡോക്ടറായി, പറയൻ എഞ്ചിനീയറായി ഗോത്ര വർഗക്കാരി പ്രസിഡന്റ് ആയി എന്നൊക്കെ മനുഷ്യർ അതിശയത്തോടെ എഴുതുമ്പോൾ ശ്രീമാൻ മനുവും പുഞ്ചിരിച്ചുകൊണ്ട് പറയുന്നു. "അസംഭവ് ". ഹിന്ദുമതക്കാർ പറയുന്നത് മനുവിനെ അനുസരിക്കുന്നത്കൊണ്ടാണ് എന്നാൽ മറ്റ് മതക്കാർ അങ്ങനെ പറയുമ്പോൾ അതിശയം. ഇന്ത്യയിൽ മനുവിന്റെ പ്രതിമ ഉടനെ വരുമായിരിക്കും. വേദം പഠിക്കുന്ന ശൂദ്രന്റെ ചെവിയിൽ ഇപ്പോഴും ഇയ്യം ഉരുക്കി ഒഴിക്കാൻ ശ്രമിക്കുന്നു.
ലിംഗസമത്വം? 2022-07-28 20:57:29
നാണം കെട്ട സദാചാര അധ്യാപകരെ educate ചെയ്യാതെ എങ്ങനെ ലിംഗസമത്വം ഉണ്ടാകും? സ്വാതി തിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൽ പഠിക്കുന്ന ആതിര എം. എന്ന വിദ്യാർത്ഥിയെ, ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനെ ചോദ്യം ചെയ്ത അധ്യാപികയ്ക്കെതിരെ പരാതി കൊടുത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. സസ്പെൻഷൻ ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു. ക്ലാസിക്കൽ കർണാടക സംഗീതം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ എങ്ങനെയാണ് സവർണതയേയും സവർണ മൂല്യങ്ങളേയും അടിച്ചേൽപ്പിക്കുന്നത് എന്ന് അന്വേഷിക്കുന്നു. വസ്ത്രത്തിലും ഹോസ്റ്റൽ താമസത്തിലുമുൾപ്പെടെ നിലനിൽക്കുന്ന രൂഷമായ ലിംഗ വിവേചനത്തിനൊപ്പം കാലഹരണപ്പെട്ട പാരമ്പര്യവാദം ഉയർത്തി വിദ്യാർത്ഥികളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുകയാണ് ഇവിടങ്ങളിൽ ചെയ്യുന്നത്.- Discrimination of any kind is an inborn ignorant attitude. -chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക