ഫോമാ ഇലക്ഷൻ വാർത്തകൾ:  മത്സര രംഗത്ത് ഇവർ 

Published on 11 April, 2022
ഫോമാ ഇലക്ഷൻ വാർത്തകൾ:  മത്സര രംഗത്ത് ഇവർ 

First Published on 10 April

ഫോമാ ഇലക്ഷനിൽ രണ്ട് പാനലുകൾ സജീവമായുണ്ടെങ്കിലും  പല സ്ഥാനങ്ങളിലേക്കും   മത്സരമില്ല. പത്രിക സമർപ്പണം കഴിഞ്ഞു. ഓഗസ്റ് 2 വരെ പത്രിക പിന് വലിക്കാം. അതിനു ശേഷമേ ചിത്രം വ്യക്തമാകൂ.

വനിതാ പ്രതിനിധി സ്ഥാനത്തേക്ക്  മൂന്നു പോസ്റ്റിനു ആറു പേർ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 ആർ.വി.പി. സ്ഥാനത്തേക്ക് രണ്ട് റീജിയനുകളിലാണ് ഇപ്പോൾ മത്സരം കാണുന്നത്. സൺഷൈൻ റീജിയനിൽ  ബിനൂബ് കുമാർ ശ്രീധറും ചാക്കോച്ചൻ ജോസഫും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ന്യു യോർക്ക് എമ്പയർ റീജിയനിൽ ഷോളി കുമ്പിളുവേലി, ലിസി മോൻസി എന്നിവരും രംഗത്തുണ്ട്.

നാഷണൽ  കമ്മിറ്റിയിലേക്കു മത്സരം കാണുന്നത് കാലിഫോർണിയയിൽ നിന്നാണ്. ഒരു റീജിയനിൽ നിന്ന് രണ്ട് പേർ  വേണ്ടപ്പോൾ മൂന്ന് പേർ  മത്സരിക്കുന്നു-ജാസ്മിൻ പരോൾ, മിനി ജോസഫ്, ജോൺസൺ ജോസഫ് എന്നിവർ. 

സ്ഥാനാർഥി പട്ടിക ഇത് വരെ.

പ്രസിഡന്റ് സ്ഥാനാർത്ഥി   ഡോ ജേക്കബ് തോമസിന്റെ പാനൽ: 
സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റ് (ചിക്കാഗോ)
ഓജസ് ജോൺ, ജനറൽ സെക്രട്ടറി (സിയാറ്റിൽ), 
ബിജു തോണിക്കടവിൽ, ട്രഷറർ (ഫ്ലോറിഡ), 
ഡോ. ജയ്മോൾ ശ്രീധർ, ജോ. സെക്രട്ടറി (ഫിലാഡൽഫിയ), 
ജെയിംസ് ജോർജ്, ജോ. ട്രഷറർ (ന്യു ജേഴ്‌സി)

പ്രസിഡന്റ് സ്ഥാനാർത്ഥി ജെയിംസ് ഇല്ലിക്കലിന്റെ പാനൽ: 
സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ്, (കാലിഫോർണിയ), 
വിനോദ് കൊണ്ടുർ, ജനറൽ സെക്രട്ടറി (മിഷിഗൺ), 
ജോഫ്രിൻ ജോസ്, ട്രഷറർ (ന്യു യോർക്ക്), 
ബിജു ചാക്കോ, ജോ. സെക്രട്ടറി (ന്യു യോർക്ക്), 
ബബ്ലൂ  ചാക്കോ, ജോ. ട്രഷറർ (ടെന്നസി)  

നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ 

ന്യു യോർക്ക് മെട്രോ റീജിയൻ 
തോമസ് ഉമ്മൻ (ഷിബു)

മിഡ്  അറ്റലാന്റിക്  റീജിയൻ 
ഷാലു പുന്നൂസ് 
ജിയോ ജോസഫ് 

സൗത്ത് ഈസ്റ് റീജിയൻ 
ബിജു ജോസഫ് 
ദീപക്ക് 

സൺഷൈൻ റീജിയൻ 
അജീഷ് ബാലകൃഷ്ണൻ 
ബിജോയി സേവിയർ 

ഗ്രേറ്റ്  ലെയ്ക്ക്സ് റീജിയൻ 
ആഷാ  തോമസ് 
പ്രിമുസ്  ജോൺ 

സെൻട്രൽ റീജിയൻ 
ജോയി ഇണ്ടിക്കുഴി 

വെസ്റ്റേൺ റീജിയൻ  
ജാസ്മിൻ പരോൾ 
മിനി ജോസഫ് 
ജോൺസൺ ജോസഫ് 

വനിതാ പ്രതിനിധികൾ 

രേഷ്മാ രഞ്ജൻ 
ശുഭ അഗസ്റ്റിൻ 
സുനിത പിള്ള 
മേഴ്‌സി  സാമുവൽ 
കൊച്ചുറാണി ജോസഫ് 
അമ്പിളി സജിമോൻ 

ആർ.വി.പി 

ന്യു യോർക്ക് മെട്രോ  റീജിയൻ 
പോൾ  ജോസ് 

ന്യു യോർക്ക് എമ്പയർ റീജിയൻ 
ഷോളി കുമ്പിളുവേലി 
ലിസി മോൻസി 

മിഡ് അറ്റലാന്റിക്  റീജിയൻ 
ജോജോ കോട്ടൂർ 

സൗത്ത് ഈസ്റ്റ് റീജിയൻ 
ഡൊമിനിക്ക് ചാക്കോനാൽ 

സൺഷൈൻ റീജിയൻ 
ബിനൂബ് കുമാർ ശ്രീധർ 
ചാക്കോച്ചൻ ജോസഫ് 

ഗ്രേറ്റ് ലേയ്ക്ക് റീജിയൻ 
ബോബി തോമസ് 

സെൻട്രൽ റീജിയൻ 
രഞ്ജൻ എബ്രഹാം 

വെസ്റ്റേൺ റീജിയൻ 
ഡോ. പ്രിൻസ് നെച്ചിക്കാട്  

ഇലക്ഷൻ വാർത്തകൾ

ഡോ. ജേക്കബ് തോമസ്: ഫോമായുടെ ഭാവി കൈകളിൽ ഭദ്രം  

മികവും ഊർജസ്വലതയും കൈമുതലായി ഓജസ് ജോൺ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി (ജോസഫ് ഇടിക്കുള)

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ 2022 - 24 ട്രഷറര്സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ  നോമിനേറ്റ് ചെയ്തു

ഡോ. ജെയ്മോൾ ശ്രീധർ ഫോമ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ജെയിംസ് ഇല്ലിക്കൽ: ഫോമയിൽ പുതിയ പ്രതീക്ഷകൾ നൽകി പ്രസിഡണ്ട് സ്ഥാനാർഥി 

പ്രസംഗത്തിനപ്പുറം പ്രവര്ത്തന മികവുമായി വിനോദ് കൊണ്ടൂര്ഡേവിഡ് ഫോമാ ജനറല്സെക്രട്ടറി സ്ഥാനത്തേക്ക് ജനവിധി തേടുന്നു 

ജോഫ്രിന്ജോസ്: സംഘടനാ രംഗത്തെ പരിചയവും ബിസിനസ് നേട്ടങ്ങളും കൈമുതലായി ഫോമാ ട്രഷറർ സ്ഥാനത്തേക്ക്

നേതൃപാടവങ്ങളുടെ പരിചയസമ്പത്തുമായി സിജില്പാലക്കലോടി ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്ത്ഥി

സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക്

മിനി ജോസഫിനെ വെസ്റ്റേണ്റീജിയന്നാഷണല്കമ്മിറ്റി മെമ്പറായി കല നാമനിര്ദേശം ചെയ്തു

ജോൺസൺ ജോസഫ് വണ്ടനാംതടത്തിൽ ഫോമാ വെസ്റ്റേൺ റീജിയണിൽ നിന്നും നാഷണൽ കമ്മറ്റിയിലേയ്ക്ക്.  

ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക്  ദീപക് അലക്സാണ്ടർ

ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മാപ്പ് മുൻ പ്രസിഡന്റ് ശാലു പുന്നൂസ് മത്സരിക്കുന്നു

തോമസ് ഉമ്മന്‍ (ഷിബു) ഫോമാ നാഷനല്കമ്മിറ്റിയിലേക്കു മല്സരിക്കുന്നു

ആശാ മാത്യൂ ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജണൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക്

നാഷണൽ കമ്മിറ്റി മെമ്പറായി   ജാസ്മിൻ  പരോൾ

ഫോമാ വനിതാ ഫോറം പ്രതിനിധിയായി സംഘാടക മികവിന്റെ കരുത്തോടെ സുനിതാ പിള്ള മത്സര രംഗത്തേക്ക്  

ഫോമാ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കൊളറാഡോയില്‍ (കെഎഒസി)  നിന്ന് രേഷ്മ രഞ്ജന്‍. 

മേഴ്സി സാമുവേൽ ഫോമാ വനിത പ്രതിനിധി സ്ഥാനത്തേക്ക്

ഫോമാ വനിതാ പ്രതിനിധിയായി പ്രൊഫ. കൊച്ചുറാണി ജോസഫ് മത്സരിക്കുന്നു

അമ്പിളി സജിമോൻ ഫോമാ വനിതാ പ്രതിനിധി സ്ഥാനത്തേക്ക്

ഫോമ മെട്രോ റീജിയന്‍   ആര്വിപി സ്ഥാനത്തേക്ക് പോള്പി. ജോസിനെ നാമനിര്ദേശം ചെയ്തു

വെസ്റ്റേൺ റീജിയൻ RVP യായി    പ്രിൻസ് നെച്ചിക്കാട്ട്

 ഫോമാ ജനറല്സെക്രട്ടറിയായി ഓജസ് ജോണ്‍ (വാഷിംഗ്ടൺ) മത്സരിക്കുന്നു

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

സിജില്പാലയ്ക്കലോടിയെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്ഥിയായി സര്ഗം നോമിനേറ്റ് ചെയ്തു

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം..സി.എഫ് എന്ഡോഴ്സ് ചെയ്തു

ഫോമ എമ്പയര്റീജിയന്ആര്‍.വി.പിയായി ഷോളി കുമ്പിളുവേലിയെ നാമനിര്ദേശം ചെയ്തു

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

First Published on 10 April, 2022

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക