ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'ഷഫീക്കിന്റെ സന്തോഷം' : പുതിയ പോസ്റ്റര്‍

Published on 01 August, 2022
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'ഷഫീക്കിന്റെ സന്തോഷം' : പുതിയ പോസ്റ്റര്‍

മേപ്പടിയന്‍ എന്ന സിനിമയുടെ വിജയത്തില്‍ ആവേശഭരിതനായ നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ അടുത്ത സംരംഭമായ ‘ഷഫീക്കിന്റെ സന്തോഷ’ത്തിന്റെ ചിത്രീകരണം ഏപ്രില്‍ 16ന് ആരംഭിച്ചു. സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റര്‍ പങ്കുവച്ചത്. ‘ഷഫീക്കിന്റെ സന്തോഷ’ ഒരു റൊമാന്റിക് കോമഡി ആയിരിക്കുമെന്ന് അറിയിച്ചിരുന്നു..അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക