ദുല്‍ഖറിന്‍റെ 'സീതാരാമം' നാളെ തിയറ്ററുകളില്‍

Published on 04 August, 2022
ദുല്‍ഖറിന്‍റെ 'സീതാരാമം' നാളെ തിയറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍  നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രം 'സീതാരാമം'  നാളെ തിയറ്ററുകളില്‍ എത്തുകയാണ്.

തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തില്‍ ലെഫ്റ്റനന്‍റ് റാം  ആയാണ് ദുല്‍ഖര്‍ എത്തുന്നത്. ഹനു രാഘവപ്പുഡി  സംവിധാനം ചെയ്യുന്ന ചിത്രം ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു ഫിക്ഷന്‍ ആണ്. ഒരു പ്രണയകഥയായും ചിത്രത്തെ കാണാമെന്ന് സംവിധായകന്‍ പറയുന്നു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക