ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

Published on 05 August, 2022
ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

 

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് 2381.52 അടിയില്‍ എത്തിയതിനാല്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതാണ്. പൊതുജനങ്ങള്‍ അധികൃതര്‍ നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക