Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഗാ തിരുവാതിര സെപ്റ്റംബര്‍ 10-ന്

ജോഷി വള്ളിക്കളം Published on 10 August, 2022
 ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഗാ തിരുവാതിര സെപ്റ്റംബര്‍ 10-ന്

ഷിക്കാഗോ:ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 –ാ തീയതി ശനിയാഴ്‍ച വൈകുന്നേരം 4 മണിക്ക് ഓണസദ്യയോടെ ഓണാഘോഷം തുടങ്ങും. ഓണാഘോഷത്തോടനുബന്ധിച്ചു ഷിക്കാഗോയിൽ 101 പേരുടെ മെഗാ തിരുവാതിര അരങ്ങേറും

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികത്തിന്റെ മുന്നോടിയായി നടത്തുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ സാറാ അനിലുമായി 630 914 0713 (പ്രോഗ്രാം കോഓർഡിനേറ്റർ)  ബന്ധപ്പെടേണ്ടതാണ്.

ഓണാഘോഷപരിപാടിയിലേക്ക് എല്ലാവരെയും ഷിക്കാഗോ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് ക്ഷണിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക