Image

സോഫിയമ്മ ബോബൻ തേക്കുംകാട്ടിൽ, 67, അന്തരിച്ചു

Published on 11 August, 2022
സോഫിയമ്മ ബോബൻ തേക്കുംകാട്ടിൽ, 67, അന്തരിച്ചു

സാൻ ഹോസെ , കാലിഫോർണിയ: ബോബൻ തേക്കുംകാട്ടിലിന്റെ ഭാര്യ  സോഫിയമ്മ ബോബൻ തേക്കുംകാട്ടിൽ, 67, അന്തരിച്ചു.   
മക്കൾ: റീനു & ജോയൽ ആക്കാത്തറ, റൈമി തേക്കുംകാട്ടിൽ,  അന്തരിച്ച റിനിൽ തേക്കുംകാട്ടിൽ.
കൊച്ചുമക്കൾ: അമേലിയ, ഗ്രേസ്,  അലക്സിസ് ആക്കാത്തറ

സഹോദരങ്ങൾ: പരേതനായ കുര്യൻ പിള്ളവീട്ടിൽ; പരേതനായ തോമസ് പിള്ളവീട്ടിൽ; അന്നമ്മ മംഗലത്ത്
അന്തരിച്ച  അച്ചുക്കുട്ടി കണ്ണമ്പാടം; ലീലാമ്മ ഒഴുകയിൽ; ക്ലാരമ്മ വാരിക്കാട്ട്; മേരി പൗവ്വത്തിക്കുന്നേൽ

പൊതുദർശനം: ആഗസ്റ്റ് 15 തിങ്കൾ,  വൈകിട്ട് 4 മുതൽ  9 വരെ:  മേരീസ് ക്നാനായ കാത്തലിക് ഫൊറോന ദേവാലയം, 324 ഗ്ലോറിയ അവന്യൂ, സാൻ ഹോസെ 

സംസ്കാര ശുശ്രുഷ:  ഓഗസ്റ്റ് 16 ചൊവ്വാഴ്ച, രാവിലെ 8 മുതൽ 9 വരെ പൊതുദർശനം. 9 മണിക്ക് കുർബാന:
സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫോറെൻ ചർച്ച്, സാൻ ഹോസെ 

സംസ്‌കാരം രാവിലെ 11ന് കാൽവരി കാത്തലിക്ക്  സെമിത്തേരി, 2650 മാഡൻ അവന്യൂ, സാൻ ഹോസെ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക