Image

ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഒര്‍ഗനൈസേഷൻ:  സജീവ്‌ ചേന്നാട്ട് (പ്രസിഡന്‍റ്),   രേണുക ചിറകുഴിയിൽ  (സെക്രട്ടറി)

Published on 14 August, 2022
ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഒര്‍ഗനൈസേഷൻ:  സജീവ്‌ ചേന്നാട്ട് (പ്രസിഡന്‍റ്),   രേണുക ചിറകുഴിയിൽ  (സെക്രട്ടറി)

വടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഒര്‍ഗനൈസേഷന്‍റെ 2022 - 2024 വർഷത്തെ  പുതിയ ഭാരവാഹികളായി   സജീവ്‌ ചേന്നാട്ട് (പ്രസിഡന്‍റ്),   രേണുക ചിറകുഴിയിൽ  (സെക്രട്ടറി),  രാജീവ് ഭാസ്കർ (ട്രഷറര്‍),  സുനിൽകുമാർ കൃഷ്ണൻ ( വൈസ് പ്രസിഡണ്ട്)   മായാ ഷൈജു (ജോയിന്റ് സെക്രട്ടറി),  സഹൃദയൻ പണിക്കർ (ജോയിന്റ് ട്രഷറർ) എന്നിവരെ ഓഗസ്റ്റ്  7നു വാഷിങ്ടണിൽ നടന്ന കൺവെൻഷനിൽ  വെച്ച്  തിരഞ്ഞെടുത്തു. 

2024 ൽ  നടത്തുവാനുദ്ദേശിക്കുന്ന കൺവെൻഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു  . അടുത്ത രണ്ടുവർഷം ശ്രീ നാരായണ ദർശനങ്ങളിൽ അധിഷ്ഠിതമായ  പഠനങ്ങളും സെമിനാറുകളും നടത്തുന്നതിനൊപ്പം സാമൂഹ്യ പുരോഗതിക്കുതുകുന്ന വിവിധ പദ്ധതികൾക്കും പുതിയ ഭരണ സമിതി ലക്ഷ്യമിടുന്നുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക