Image

ഏലിയാമ്മ വര്‍ഗീസ് (ജോളി - 73) വാഷിംഗ്ടണില്‍ അന്തരിച്ചു

Published on 14 August, 2022
 ഏലിയാമ്മ വര്‍ഗീസ് (ജോളി - 73) വാഷിംഗ്ടണില്‍ അന്തരിച്ചു

നിരണം തൈപറമ്പില്‍ പരേതനായ ജോസഫ് വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ (ജോളി - 73) അമേരിക്കയിലെ വാഷിംഗ്ടണില്‍ അന്തരിച്ചു. 

സംസ്‌കാരം വാഷിംഗ്ടണ്‍ ഡിസി മലങ്കര കത്തോലിക്ക ദേവാലയത്തില്‍ പിന്നീട്. മക്കള്‍: എമി വര്‍ഗീസ്, ബെറ്റി വര്‍ഗീസ്, ക്രിസ്റ്റി വര്‍ഗീസ് (എല്ലാവരും യുഎസ്എ).

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക