Image

ഡോ. രഞ്ജിനി പിള്ളയുടെ പിതാവ് ജി ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

Published on 16 August, 2022
ഡോ. രഞ്ജിനി പിള്ളയുടെ പിതാവ്  ജി ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ന്യുയോര്‍ക്ക്:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റ്റി ബോര്‍ഡ് അംഗം ഡോ. രഞ്ജിനി പിള്ളയുടെ പിതാവ് തിരുവനന്തപുരം കൈതമുക്ക് ഓട്ടുകാല്‍ സ്ട്രീറ്റ് (എംആര്‍എ 31) അഞ്ജലിയില്‍ ജി.ജയചന്ദ്രന്‍ നായര്‍(89 റിട്ട.സീനിയര്‍ ഡയറക്ടര്‍, നാഷണല്‍ സേവിംഗ്‌സ്) അന്തരിച്ചു. വൈസ്്‌മെന്‍ കഌ് ലയണ്‍സ് കഌ് എന്നിവയുടെ ഭാരവാഹിയായിരുന്നു.


ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍:  രാഗിണി നരേന്ദ്രന്‍, ഡോ. രഞ്ജിനി
പിള്ള(അമേരിക്ക), വി കെ ബാലഗോപാല്‍.  മരുമക്കള്‍: വി നരേന്ദ്രന്‍, രാജേന്ദ്രന്‍ പിള്ള (അമേരിക്ക), നിമ്മി ബാലഗോപാല്‍. കൊച്ചുമക്കള്‍: മാളവിക , മീനാക്ഷി , അഭിഷേക് , ഇന്ദ്രജ. സംസ്‌ക്കാരം: വ്യാഴാഴ്ച വൈകുന്നേരം 5.30ന്  തിരുവനന്തപുരത്ത് ശാന്തികവാടത്തില്‍

വാര്‍ത്ത: പി. ശ്രീകുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക