Image

നടന്‍ റഹ്മാന്റെ മകള്‍ റുഷ്‌ദയ്‌ക്ക് ആണ്‍ കുഞ്ഞ്

Published on 19 August, 2022
നടന്‍ റഹ്മാന്റെ മകള്‍ റുഷ്‌ദയ്‌ക്ക് ആണ്‍ കുഞ്ഞ്

നടന്‍ റഹ്മാന്‍റെ മകള്‍ റുഷ്ദ റഹ്മാന് ആണ്‍കുഞ്ഞ് പിറന്നു. റുഷ്ദ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിട്ടുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും റുഷ്ദ പറയുന്നു. ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ റുഷ്ദയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കൊല്ലം സ്വദേശി അല്‍ത്താഫ് നവാബിനെ റുഷ്ദ വിവാഹം കഴിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക