ഫോമാ സുവനിർ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്‌തു 

Published on 06 September, 2022
ഫോമാ സുവനിർ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്‌തു 

കാൻ കുൻ: ഫോമാ കൺവൻഷൻ സുവനീർ മന്ത്രി റോഷി അഗസ്റ്റിൻ ഫോമാ ബാങ്ക്‌വറ്റിൽ  പ്രകാശനം ചെയ്തു. ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായരിൽ നിന്ന് കോപ്പി ഏറ്റുവാങ്ങി ആയിരുന്നു പ്രകാശനം. സുവനീർ ചീഫ് എഡിറ്റർ സജി എബ്രഹാം, മറ്റു ഭാരവാഹികൾ പങ്കെടുത്തു 

see also

വനിതകൾക്ക് ഫോമാ കൺവൻഷനിൽ ആദരവ് (ചിത്രങ്ങൾ)

കാണ്‍ കൂണ്‍ കണ്‍വെന്‍ഷന്‍ കലക്കി' : (രാജു മൈലപ്രാ)

ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു 

മൂന്ന് ഇന്ത്യ  പ്രസ് ക്ലബ് അംഗങ്ങൾക്ക് ഫോമാ മാധ്യമ അവാർഡ് 

മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി 

പ്രസിഡന്റ് അനിയൻ ജോർജ് വിതുമ്പി; അദൃശ്യ ശക്തി കൂടെ നിന്ന് തൊട്ടതെല്ലാം വിജയമാക്കി

ഐസിസ് പൗലോസ് മിസ് ഫോമാ; സിദ്ധാർത്ഥ് ശ്രീധർ മിസ്റ്റർ ഫോമാ

നാല്  ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ

ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 

നിങ്ങൾ മുണ്ടുടുക്കും, ഇഡ്ഡലിയും ദോശയും തിന്നും, ഞങ്ങളും അങ്ങനെ തന്നെ: നെപ്പോളിയൻ 

കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു

ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)

വനിതാ പ്രതിനിധി   സ്ഥാനത്തേക്ക്  മത്സരിച്ച  5 പേരും  വിജയിച്ചു

ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി

ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ഷാജി എഡ്വേർഡും  സിൽവിയയും മികച്ച ദമ്പതികൾ;  ഷൈനിയും അബൂബക്കറും റണ്ണർ അപ്പ് 

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

 

ഫോമാ സുവനിർ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്‌തു ഫോമാ സുവനിർ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്‌തു 
Philip 2022-09-06 17:25:29
പറ്റു വിട്ടിട്ടു വേണ്ടേ ഒരു പരിപാടി കാണുവാനോ.. .. എന്തായാലും അച്ചായന്മാർ അച്ചായത്തിമാരും ഒരു പോലെ പറഞ്ഞു .. അടുത്തതും കൂൺ കൂൺ തന്നെ മതി... അടി പൊളി പരിപാടി .. വെള്ളമടി ഉഗ്രൻ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക