എലയ്‌ൻ  സജി ഫോമ കലാതിലക പട്ടം ചൂടി

Published on 06 September, 2022
എലയ്‌ൻ  സജി ഫോമ കലാതിലക പട്ടം ചൂടി

കാന്‍കൂന്‍: ഫോമ യൂത്ത് ഫെസ്റ്റിവലില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള എലയ്‌ൻ  സജി കലാതിലകപട്ടം ചൂടി.

പങ്കെടുത്ത എട്ടിനങ്ങളില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ലളിതഗാനം- മലയാളം, ലളിതഗാനം- ഇംഗ്ലീഷ്, ഇന്ത്യന്‍ ക്ലാസിക്കല്‍, ഫാന്‍സി ഡ്രസ്, ക്രിയേറ്റീവ് പെര്‍ഫോമന്‍സ് എന്നിവയിലാണ് മാറ്റുരച്ചത്.

സബ് സീനിയര്‍ വിഭഗത്തിണ് ഈ പത്താംക്ലാസ് വിദ്യാര്‍ഥിനി മാറ്റരച്ചത്.  മിസ് ഫോമാ റണ്ണർ അപ്പുമായിരുന്നു 

സജി കപ്പാട്ടിലിന്റേയും, ഡോ. രശ്മി സജിയുടേയും പുത്രിയാണ്. സഹോദരന്‍ കോളജ് വിദ്യാര്‍ഥി.

More news at https://emalayalee.com/fomaa

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക