കാത്തിരിപ്പിനൊടുവിൽ' മികച്ച നാടകം; ഷോർട്ട് ഫിലിം 'റബേക്ക സ്റ്റീഫന്റെ ചതുരമുറി'  5  അവാർഡ്  നേടി 

Published on 06 September, 2022
കാത്തിരിപ്പിനൊടുവിൽ' മികച്ച നാടകം; ഷോർട്ട് ഫിലിം 'റബേക്ക സ്റ്റീഫന്റെ ചതുരമുറി'  5  അവാർഡ്  നേടി 

ഫോമാ കൺവൻഷനിൽ നാടക മത്സരത്തിനും ഷോർട്ട് ഫിലിമിനുമുള്ള അവാർഡുകൾ സമ്മാനിച്ചു. 
മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട 'കാത്തിരിപ്പിനൊടുവിൽ'  ന് വേണ്ടി സൈജൻ കണിയാടിക്കൽ  മന്ത്രി റോഷി അഗസ്റ്റിനിൽ നിന്ന്   അവാർഡ് ഏറ്റുവാങ്ങി. സൈജൻ കണിയാടിക്കൽ, ലിസ മാത്യു എന്നിവരാണ് പ്രധാന വേഷമിട്ടത്. 

ഷാജി ആലപ്പാട്ട് നിർമ്മിച്ച 'റബേക്ക സ്റ്റീഫന്റെ ചതുരമുറി'  മികച്ച രണ്ടാമത്തെ ഷോർട്ട് ഫിലിമിനുള്ള അവാർഡ്  അടക്കം അഞ്ച് അവാർഡ് നേടി .

മികച്ച നടി പൂജ അരുൺ, മികച്ച തിരക്കഥ ഷാജീർ മുഹമ്മദ്, മികച്ച  ഫോട്ടോഗ്രാഫർ  ഷാജീർ മുഹമ്മദ്,  മികച്ച സഹനടി രമ്യ രഘുനാഥ്  എന്നിവരാണ് അവാർഡു നേടിയത്. 

More news at https://emalayalee.com/fomaa

കാത്തിരിപ്പിനൊടുവിൽ' മികച്ച നാടകം; ഷോർട്ട് ഫിലിം 'റബേക്ക സ്റ്റീഫന്റെ ചതുരമുറി'  5  അവാർഡ്  നേടി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക