ഇ-മലയാളി മാസിക: സെപ്റ്റംബർ ലക്കം

Published on 12 September, 2022
ഇ-മലയാളി മാസിക: സെപ്റ്റംബർ ലക്കം
Sudhir Panikkaveetil 2022-09-14 20:02:55
മനോഹരമായി ചമയിച്ചൊരുക്കിയ ഇ മലയാളിയുടെ സെപ്റ്റംബർ മാസത്തെ മാസിക വായിച്ചു. സന്തോഷം. പത്രാധിപ കുറിപ്പിൽ പറയുന്ന "നായയെ വീട്ടിൽ വളർത്തുക, തെരുവിലല്ല " മാലിന്യ നിർമാർജനത്തിന്റെ ആവശ്യകത തുടങ്ങിയ ആശയങ്ങൾ പലരും പങ്കു വയ്ക്കുന്നു. ധാരാളം പേര് വായിക്കട്ടെ, അമേരിക്കൻ മലയാളിയുടെ മാതൃഭാഷ സ്നേഹത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് "ജയിപ്പൂ , വിജയിപ്പൂ ഇ-മലയാളമേ(മലയാളിയെ).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക