നവയുഗം  കലാവേദിയെ മുഹമ്മദ് റിയാസും, ബിനുകുഞ്ഞും നയിക്കും.  

Published on 13 September, 2022
നവയുഗം  കലാവേദിയെ മുഹമ്മദ് റിയാസും, ബിനുകുഞ്ഞും നയിക്കും.  

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ കലാവേദി കേന്ദ്രകമ്മിറ്റിയ്ക്ക്  പുതിയ നേതൃത്വം നിലവില്‍ വന്നു. ദമ്മാമില്‍ നടന്ന ജനറല്‍ ബോഡി യോഗം പുതിയ കലാവേദി കേന്ദ്രകമ്മിറ്റിയെ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

നവയുഗം കലാവേദിയുടെ ഭാരവാഹികളായി  മുഹമ്മദ് റിയാസ് (പ്രസിഡന്റ്), സംഗീത സന്തോഷ് (വൈസ് പ്രസിഡന്റ്),   ബിനു കുഞ്ഞു (സെക്രട്ടറി), ഇബ്രാഹിം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

സഹീര്‍ഷ, സാബിത്, നൈഫ്, ബിജു മുണ്ടക്കയം, സന്തോഷ്, കൃഷ്ണന്‍, സാജന്‍, സാജി അച്യുതന്‍, നിസാര്‍ ആലപ്പുഴ എന്നിവരാണ് കേന്ദ്ര കലാവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക