കങ്കണ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍; പ്രശംസിച്ച് രമ്യ കൃഷ്ണന്‍

Published on 17 September, 2022
 കങ്കണ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍; പ്രശംസിച്ച് രമ്യ കൃഷ്ണന്‍

കങ്കണയെ പ്രശംസിച്ച് കൊണ്ട് നടി രമ്യ കൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

രാജ്യത്തെ യുവ താരങ്ങള്‍ക്കിടയില്‍ ഏറ്റവും മികച്ച അഭിനേത്രിയാണ് കങ്കണയെന്ന് നടി രമ്യ കൃഷ്ണന്‍. മികച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കങ്കണയ്ക്ക് കഴിവ് ഉണ്ടെന്നും രമ്യ പറയുന്നു. ഫസ്റ്റ് പോസ്റ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യയുടെ പ്രതികരണം. ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണയെന്നും അതിനാലാണ് താന്‍ കങ്കണയെ ഇഷ്ടപ്പെടുന്നതെന്നും രമ്യ വ്യക്തമാക്കി. 

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക