വിശ്വാസ പരിശീലന ദിനം ആഘോഷിച്ചു

Published on 22 September, 2022
വിശ്വാസ പരിശീലന ദിനം ആഘോഷിച്ചു

ക്‌നാനായ റീജിയൺ വിശ്വാസ പരിശീലനദിനം ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ പ്രത്യേകമായി ആഘോഷിച്ചു. അന്നേ ദിവസം വിശ്വാസ പരിശീലനത്തിലൂടെ കടന്ന് പോകുന്ന കുട്ടികളുടെ കാഴ്ച സമർപ്പണവും പ്രദക്ഷിണവും നടത്തപ്പെട്ടു.

വിശ്വാസ പരിശീലന ദിനം ഫാ.കുരുവിള പാണ്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് മാതാപിതാക്കൾക്കായി പ്രത്യേകം സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക