പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ ഐ എ

Published on 23 September, 2022
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ ഐ എ
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രെണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി .
 
പി എഫ് ഐ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദം പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ ലഭിച്ചതായി എന്‍ ഐ എ അവകാശപ്പെട്ടു. വയര്‍ലസ് സെറ്റുകളും, ജി പി എസ് റിസീവറുകളും പി എഫ് ഐ ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി പറയുന്നു.
 
കൂടാതെ, പി എഫ് ഐ പ്രവര്‍ത്തകരില്‍ ചിലര്‍ തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.തെലങ്കാനയില്‍ നടത്തിയ അന്വേഷണത്തില്‍ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു.
 
യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്‍കുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. വിദേശത്തെ യൂണിറ്റുകള്‍ വഴി പി എഫ് ഐ പണം ശേഖരിച്ചതിന് തെളിവുകളുണ്ടെന്നും എന്‍ ഐ എ പറയുന്നു. വിവിധ കൊലപാതക സംഭവങ്ങളില്‍ പി എഫ് ഐ നേതാക്കളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം നടത്തും.പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നലെ രാജ്യവ്യാപകമായി എന്‍ ഐ എ നടത്തിയ റെയ്ഡില്‍ നിരവധി നേതാക്കളാണ് അറസ്റ്റിലായത്
Sudhir Panikkaveetil 2022-09-23 22:59:30
ഞമ്മക്ക് ഈ ഹറാമികളുടെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു ഇസ്ലാം രാഷ്ട്രമായ പാകിസ്ഥാൻ ഉണ്ടാക്കി അവിടേക്ക് പോയിട്ട് പോകാതെ നിന്നവർ ഇപ്പോൾ വീണ്ടും കൊയപ്പങ്ങൾ ഉണ്ടാക്കയാണല്ലോ പടച്ചോനെ... ഭാരതത്തെ മുഴുവൻ ഇസ്‌ലാമിക് രാജ്യം ആക്കുക എളുപ്പമല്ല. അതുകൊണ്ട് വീണ്ടും ഭാരതത്തെ മുറിക്കട്ടെ ..ഇത്തവണ മുറിച്ചു പോകുന്നവരുടെ രോമം പോലും മതേതര മുറിക്കഷണത്തിൽ പാടില്ലെന്ന് പറയാൻ നേതാക്കൾക്ക് ധൈര്യമുണ്ടാകണം. ശാന്തിയും സമാധാനവും ആണ് പ്രധാനം, ഭാരതം നേര്പകുതിയോ , മുക്കാലോ, കാലോ ആയി വിഭജിക്കപ്പെടട്ടെ. Swami Vivek Anandan said "I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true. I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth."സ്വാമി പറഞ്ഞ ആളുകൾ ഇന്നില്ലായിരിക്കും,.
Mother - Blessed and True 2022-09-23 23:49:53
The common thread of devotion to Bl.Mother , its blessings as the light of God, manifested in various ways , in His abundant mercy, flowing into many lives , faiths and generations ..... unless blinded by evils .....looked up on Vivekanda - to see how he too could have been blessed in the light to a good degree through exposure to the very same faith / Truth that extolls The Mother .. .. awareness of truth as 'concentric circles ' - some coming closer to The Truth .. 'In the end, my Immaculate Heart would triumph ' - promise of The Mother ..to include all of our brethren ... Blessings !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക