Image

സിസിലി (83) അന്തരിച്ചു

Published on 04 October, 2022
സിസിലി (83) അന്തരിച്ചു

ഡാളസ്: കറുകുറ്റി എടക്കുന്ന് ചിറക്കല്‍ അയിരൂക്കാരന്‍ ചെറിയകുട്ടിയുടെ ഭാര്യ സിസിലി (83) അന്തരിച്ചു. സംസ്‌കാരം  ബുധനാഴ്ച 3.30ന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത മരങ്ങാടം മുരിങ്ങാശേരി കുടുംബാംഗം. 

മക്കള്‍: വത്സ (നഴ്‌സ് ടെക്‌സാസ്, യുഎസ്എ), സിസ്റ്റര്‍ റോസി (എസ്എംഎംഐ അഭയഭവന്‍ കോട്ടയം), ടെസി പാലാട്ടി മൂന്നാംപറന്പ്, ലാലി (നഴ്‌സ് ജര്‍മനി ), ലൈജു (ടീച്ചര്‍ വിഎച്ച്എസ്എസ് തൃപ്പൂണിത്തുറ), പരേതയായ ആന്‍സി (സ്‌കോട്ലാന്‍ഡ്). 

മരുമക്കള്‍: ജോസ് വാഴപ്പിള്ളി (ടെക്‌സാസ് യുഎസ്എ), ജോണി പടയാടന്‍ (യുകെ), സെബി  പാലാട്ടി (എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍ അബുദാബി), റോക്കി എടശേരി (ജര്‍മനി), ലൈജി കോനുകുടി നീലീശ്വരം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക