Image

ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്‌കാരം ഒക്ടോബര്‍ 22 ശനിയാഴ്ച

Published on 20 October, 2022
ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്‌കാരം ഒക്ടോബര്‍ 22 ശനിയാഴ്ച

ന്യൂജേഴ്‌സി: അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ  ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്‌കാരം ഒക്ടോബര്‍ 22 ശനിയാഴ്ച നടക്കും. ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 9 മണി വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച രാവിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചിലെ സംസ്‌കാര ശുശ്രൂഷാച്ചടങ്ങുകള്‍ക്കു ശേഷം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

പൊതുദര്‍ശനം: ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ രാത്രി 9 മണി വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍. (St George Syro Malabar Church, 408 Getty Ave, Paterson, NJ, 07503.)

സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചിലെ വിശുദ്ധ കുര്‍ബാനയോടെ നടക്കുന്ന പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്കു ശേഷം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ, 07936.)

# francis thadathil funeral octo.22

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക