Image

പയനിയര്‍ ക്ലബ് വാര്‍ഷിക ലഞ്ച് പ്രോഗ്രാം നവംബര്‍ മൂന്നിന് 

Published on 28 October, 2022
പയനിയര്‍ ക്ലബ് വാര്‍ഷിക ലഞ്ച് പ്രോഗ്രാം നവംബര്‍ മൂന്നിന് 

ന്യൂയോര്‍ക്ക്: പയനിയര്‍ ക്ലബിന്റെ  വാര്‍ഷിക ലഞ്ച് പ്രോഗ്രാം നവംബര്‍ 3  വ്യാഴാഴ്ച ഉച്ചക്ക് 12  മണിക്ക്  ക്വീന്‍സിലെ  ഹില്‍സൈഡ് അവന്യൂയിലുള്ള   കേരളാ  കിച്ചനില്‍  വച്ച്  നടത്തപ്പെടുന്നതാണ്.

എല്ലാ പയനിയര്‍ ക്ലബ് അംഗങ്ങളും ഈ പ്രോഗ്രാമില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് ജോര്‍ജ് (പ്രസിഡന്റ്: 5163952338, തോമസ് ടി. ഉമ്മന്‍ (ജനറല്‍ സെക്രട്ടറി), 631 796 0064, ജോണ്‍ പോള്‍  (ട്രഷറര്‍): 9178809045, വി.എം. ചാക്കോ  7184286498, ജോര്‍ജ് ഏബ്രഹാം ( 9175444137), ജോണി സഖറിയ (6465084535). 

# paioneer club lunch programme nov.3 newyork

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക