Image

ഹൂസ്റ്റണിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു: ഫലങ്ങൾ  9:30 പി.എം

അജു വാരിക്കാട് Published on 09 November, 2022
ഹൂസ്റ്റണിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു: ഫലങ്ങൾ  9:30 പി.എം

റോബിൻ ഇലക്കാട്-മിസൂറി  സിറ്റി മേയർ 
18000 വോട്ട് എണ്ണിയപ്പോൾ  റോബിന് 10644 (57.96 ശതമാനം) വോട്ട് ലഭിച്ചു.
എതിരാളിക്ക് 7720 (42.04 ശതമാനം) 

കെ.പി. ജോർജ്-ഫോർട്ട് ബെൻഡ്  കൗണ്ടി ജഡ്ജ് 
183,710 വോട്ട് എണ്ണിയപ്പോള്‍ 93,796 വോട്ട് നേടി കെ.പി. ജോർജ് മുന്നിൽ. 51.06 ശതമാനം.
എതിരാളിക്ക്  89,914 വോട്ട് (48.94 ശതമാനം)

ജഡ്ജ് ജൂലി മാത്യുസ്
180,941 എണ്ണിയപ്പോള്‍ 90,953 വോട്ട്. (50.27 ശതമാനം) 
എതിരാളിക്ക് 899,088 (49.73 ശതമാനം)

ജഡ്ജി സ്ഥാനാർഥി സുരേന്ദ്രന്‍ പട്ടേല്‍ 
181,544 വോട്ട് എണ്ണിയപ്പോള്‍ 89,936 (49.54 ശതമാനം)
എതിരാളിക്ക്  50 .46 ശതമാനം 

സ്റ്റേറ്റ് റെപ്രസെന്ററ്റീവ് സ്ഥാനാർത്ഥി  ഡാന്‍ മാത്യുസ് 
35,339 വോട്ട് എണ്ണിയപ്പോള്‍ 150, 99 (42.43 ശതമാനം)
വിജയത്തിലേക്ക് കുതിക്കുന്ന എതിരാളി   സുലൈമാന്‍ ലാലാനിക്ക്  20,240 വോട്ട്. 57.27 ശതമാനം.

ജസ്റ്റീസ് ഓഫ് ദി പീസ് സ്ഥാനാർഥി ജെയ്സണ്‍ ജോസഫ് 
48320 വോട്ട് എണ്ണിയപ്പോള്‍ 18,928 വോട്ട് നേടി. (39.17 ശതമാനം)
എതിരാളിക്ക് 29,392 (60.83 ശതമാനം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക