Image

ചന്ദ്രമതിയുടെ 'അപർണ്ണയുടെ തടവറകൾ (അശ്വതിയുടേതും)' ഹിന്ദി പരിഭാഷ

Published on 17 November, 2022
ചന്ദ്രമതിയുടെ 'അപർണ്ണയുടെ തടവറകൾ (അശ്വതിയുടേതും)' ഹിന്ദി പരിഭാഷ

ഇംഗ്ലീഷിൽ  Invisible Walls എന്ന പേരിൽ Niyogi ബുക്സ് പ്രസിദ്ധീകരിച്ച "അപർണയുടെ തടവറകൾ (അശ്വതിയുടേതും) " എന്ന ചന്ദ്രമതിയുടെ നോവൽ ഹിന്ദിയിലേക്ക്.  വിവർത്തനം ചെയ്തിരിക്കുന്നത് ഡോക്ടർ രേഷ്മ എം.എൽ. അപർണ്ണയുടെ തടവറകൾ (അശ്വതിയുടെയും) കമലയെന്നും അപർണ്ണയെന്നും പേരായ രണ്ടു പേരുടെ കഥയാണ്.

അവർ തമ്മിൽ പരസ്പരം അറിയില്ലെങ്കിലും അവരുടെ ജീവിതം സമാന്തരമായി നീങ്ങുന്നു. മതിലുകൾ ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന അവരെ അദൃശ്യമതിലുകൾ ചുറ്റുന്നു, ഞെരിക്കുന്നു. പുസ്തകം മലയാളത്തിലും, ഇംഗ്ളീഷിലും ഇപ്പോൾ ഹിന്ദിയിലും ലഭ്യമാണ്.

#Chandramathi book Transelation news

 

 

Join WhatsApp News
Santhosh 2022-11-17 05:45:33
Nice review
Sudhir Panikkaveetil 2022-11-17 13:59:22
Hearty Congratulations !
Jyothylakshmy Nambiar 2022-11-17 14:21:57
HEARTY CONGRATULATIONS Madam..may your stories be read all over India and abroad.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക