Image

കുവൈറ്റില്‍ ണ്ടു വനിതകള്‍ അടക്കം ഏഴു പേരെ തൂക്കിലേറ്റി

Published on 17 November, 2022
 കുവൈറ്റില്‍ ണ്ടു വനിതകള്‍ അടക്കം ഏഴു പേരെ തൂക്കിലേറ്റി

 

കുവൈറ്റ് സിറ്റി: രണ്ടു വനിതകള്‍ അടക്കം ഏഴു പേരെ കുവൈത്തില്‍ വധശിക്ഷയ്ക്കു വിധേയരാക്കി.

എത്യോപ്യയില്‍നിന്നും കുവൈറ്റില്‍നിന്നുമുള്ള ഓരോ വനിതകള്‍, കുവൈറ്റില്‍നിന്നുള്ള മൂന്നു പുരുഷന്മാര്‍, സിറിയയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഓരോരുത്തര്‍ എന്നിവരെ തൂക്കിലേറ്റുകയായിരുന്നു. എല്ലാവരും കൊലപാതകക്കേസില്‍ കുറ്റം ചെയ്തുവെന്നു കണ്ടെത്തപ്പെട്ടവരാണ്. കുവൈറ്റില്‍ ഇതിനു മുന്പ് വധശിക്ഷ നടപ്പാക്കിയത് 2017 ജനുവരിയിലാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക