Image

ഗോവയില്‍ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

Published on 19 November, 2022
ഗോവയില്‍ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

നാജി: 53-മത് അന്താരാഷ്ട്ര ചലച്ചിത്ര മേള നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കും. നിരവധി ഫീച്ചര്‍ സിനിമകളും നോണ്‍-ഫീച്ചര്‍ സിനിമകളും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഫീച്ചര്‍ ഫിലിം, നോണ്‍-ഫീച്ചര്‍ ഫിലിം വിഭാഗങ്ങളില്‍ Hadinelentu, The show must Go on (ദി ഷോ മസ്റ്റ് ഗോ ഓണ്‍) എന്നിവ ഉദ്ഘാടന ചിത്രങ്ങളാകും.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലും ഗോവ സര്‍ക്കാരും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പതിപ്പില്‍ സുപ്രധാനമായ നിരവധി സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക