Image

നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു;വധു നിരഞ്ജന

Published on 23 November, 2022
നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു;വധു നിരഞ്ജന
യുവനടനും മണിയന്‍പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു. ഫാഷന്‍ഡിസൈനറായ നിരഞ്ജന വിനോദാണ് വധു.
 
വിനോദ് ജി പിള്ളയുടേയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന കൈത്തറി വസ്ത്രങ്ങള്‍ക്കായുള്ള അല സ്റ്റുഡിയോ എന്ന ഫാഷന്‍ ലേബലിന്റെ ഉടമയാണ്.
നിരഞ്ജ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക