Image

വിഴിഞ്ഞത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍

Published on 27 November, 2022
വിഴിഞ്ഞത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍. കഴിഞ്ഞ 130 ദിവസമായി പോലീസ് സംയമനം പാലിക്കുകയാണ്. ആക്രമണ സാധ്യതയുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ലഹളയുണ്ടാക്കിയവരെ ഒരിടത്തായി മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക