Image

ഇടുക്കി ഹര്‍ത്താല്‍ ആരംഭിച്ചു,  വൈകീട്ട് ആറുവരെ

Published on 28 November, 2022
ഇടുക്കി ഹര്‍ത്താല്‍ ആരംഭിച്ചു,  വൈകീട്ട് ആറുവരെ

കട്ടപ്പന: ഭൂനിയമങ്ങള്‍ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തില്‍ സീറോ കരുതല്‍ മേഖല പുനഃസ്ഥാപിക്കുക, കെട്ടിട നിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് (ഇന്ന്) തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക