Image

കെ.പി.എ മനാമ ഏരിയ കമ്മിറ്റി മെഡിക്കല്‍ ക്യാമ്പും ഹൃദ്രോഗ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു 

ജഗത് കൃഷ്ണകുമാര്‍ Published on 29 November, 2022
കെ.പി.എ മനാമ ഏരിയ കമ്മിറ്റി മെഡിക്കല്‍ ക്യാമ്പും ഹൃദ്രോഗ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു 

കൊല്ലം പ്രവാസി അസോസിയേഷന്‍ മനാമ ഏരിയ കമ്മിറ്റി കിംസ് ഹെല്‍ത്ത് ന്റെ സഹകരണത്തോടെ  മെഡിക്കല്‍ ക്യാമ്പും ഹൃദ്രോഗ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. മനാമ താരിഖ് അല്‍ മൊയ്ദ് ടവറില്‍ വച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് നിരവധി സെന്‍ട്രല്‍ മാര്‍ക്കറ്റ് തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായി.  'ഹൃദ്രോഗവും പരിഹാരവും' എന്ന വിഷയത്തില്‍ കിംസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ. ജൂലിയന്‍  ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഏരിയ  പ്രസിഡന്റ്  മഹേഷ് കെ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സാമൂഹ്യ പ്രവര്‍ത്തകന്‍ ആയ  അഷ്‌ക്കര്‍ പൂഴിതല ഉത്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രട്ടറി സന്തോഷ് കാവനാട് , വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, മെഡിക്കല്‍ ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ റോജി ജോണ്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍, പ്രവാസി ശ്രീ  ഗ്രൂപ് ഹെഡ്  സുമി ഷമീര്‍,  ഏരിയ ജോയിന്‍ സെക്രട്ടറി ഷമീര്‍ സലീം എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  ഡെല്‍മ മഹേഷ് നിയന്ത്രിച്ച ചടങ്ങിന്  ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നവാസ് കുണ്ടറ സ്വാഗതവും ഏരിയ സെക്രട്ടറി സജികുമാര്‍ എം.എ  നന്ദിയും അറിയിച്ചു.  കെ.പി.എ സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങള്‍, പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക