Image

റീനു ജോൺസൺ പർമാർ, 34, സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

Published on 07 December, 2022
റീനു ജോൺസൺ പർമാർ, 34, സ്റ്റാറ്റൻ ഐലൻഡിൽ  അന്തരിച്ചു

ന്യു യോർക്ക്: സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന റീനു ജോൺസൺ പർമാർ, 34, അന്തരിച്ചു. ഫിലാഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി വെരി  റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പോയുടെ  പുത്രിയാണ്. ഭർത്താവ് ഗുജറാത്ത് സ്വദേശിയായ പർമാർ. 

അച്ചന്റെ വസതിയിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷ ഉണ്ടായിരിക്കും. (47 Torrisdale Dr. Richboro , PA.) 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക