Image

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് കലണ്ടര്‍പ്രകാശനം ചെയ്തു

Published on 07 December, 2022
 കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് കലണ്ടര്‍പ്രകാശനം ചെയ്തു

 

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (കോഡ്പാക്) 2023 വര്‍ഷത്തെ കലണ്ടര്‍പ്രകാശനം ചെയ്തു.

സംഘടനയുടെ പ്രസിഡന്റ് അനൂപ് സോമന്‍ , സഫീന ജനറല്‍ ട്രേഡിങ്ങ് കമ്പനി ജനറല്‍ മാനേജര്‍ മോഹന്‍ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ സഹകരണ വകുപ്പ് മന്ത്രി . വി എന്‍ വാസവന്‍ 2023 കലണ്ടര്‍പ്രകാശനം ചെയ്തു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക