Image

മോട്ടോർ സൈക്കിൾ കാറിലിടിച്ച് മലയാളി വനിതയടക്കം രണ്ട് മരണം 

Published on 08 December, 2022
മോട്ടോർ സൈക്കിൾ കാറിലിടിച്ച് മലയാളി വനിതയടക്കം രണ്ട് മരണം 

ഹ്യൂസ്റ്റൺ: എസ.യു.വിയിൽ മോട്ടോർ സൈക്കിൾ വന്നിടിച്ച്  മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന 25-കാരനും എസ.യു. വി ഓടിച്ചിരുന്ന വനിതയും മരിച്ചു.
എസ.യു.വി ഡ്രൈവർ  സംഭവസ്ഥലത്തു തന്നെ മരിച്ചു.  വൈകിട്ട് നാല് മണിയോടെ സ്‌കോട്ട് സ്ട്രീറ്റിലാണ് സംഭവം. 
എസ് .യു.വി ഓടിച്ചത് മലയാളി വനിതയാണെന്നാണ് റിപ്പോർട്ട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക