Image

സാമന്തയുടെ യശോദ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

Published on 09 December, 2022
സാമന്തയുടെ യശോദ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

സാമന്ത റൂത്ത് പ്രഭുവിന്റെ ആദ്യ ഹിന്ദി തിയേറ്റര്‍ റിലീസായ യശോദ നവംബര്‍ 11-ന് തീയറ്ററുകളില്‍ എത്തി. പാന്‍-ഇന്ത്യന്‍ ബഹുഭാഷാ ചിത്രത്തില്‍ ടൈറ്റില്‍ റോളിലും നടി അഭിനയിച്ചു.

മികച്ച പ്രതികരണ൦ നേടിയ ചിത്രം ചിത്രം ആദ്യ ദിവസം 6.32കോടി നേടി. ഇപ്പോള്‍ സിനിമ ഒടിടി റിലീസ് ചെയ്തു.

ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് റിലീസ് ആയത്. അഞ്ച് ഭാഷകളില്‍ ആണ് ചിത്രം റിലീസ്‌ആയത് . തമിഴ്, തെലുങ്ക് സംസ്ഥാനങ്ങളിലും യുഎസ്‌എയിലും മലേഷ്യയിലും ചിത്രം ഒന്നാം ദിവസം ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ ട്വീറ്റുകള്‍ സൂചിപ്പിച്ചിരുന്നു.

യശോദ’യില്‍ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക