Image

ദിക്കറിയാത്തവര്‍ (കഥ: നജീബുള്ള)

Published on 13 March, 2023
ദിക്കറിയാത്തവര്‍ (കഥ: നജീബുള്ള)

'മായേ നി മിരിയേ, ഷിമിലെ ദിരാഹേ
ചമ്പാ കിതിനി കു ദൂര്‍
ഷിമിലീ നി വസ്‌ന കാസോലിനി വസ്‌ന
ചമ്പേ ജാനാ സരൂര്‍...'
ബസ് സ്റ്റാന്‍ഡിലെ ബഹളമയങ്ങള്‍ക്കിടയില്‍ നാടോടി ഗാന ത്തിന്റെ താളമുള്ള വരികള്‍ നേര്‍ത്ത് പോകുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ട ത്തിലെ ഒ ച്ച പ്പാടുകളിലൊന്നായി മാത്രം അതൊരു മൂലയിലൊതുങ്ങി. നേരം ചൂട് പിടി ച്ചു കൊണ്ടിരുന്നു.......................

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക