Image

മുഖ്യമന്ത്രിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി

അനുപമ വെങ്കിടേശ്വരന്‍ / റോയി മുളകുന്നം Published on 26 May, 2023
മുഖ്യമന്ത്രിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി

ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്കായുള്ള ക്രമീകരണങ്ങള്‍ കോണ്‍സുലേറ്റിന്റെ  നേതൃത്വത്തില്‍ നടന്നു വരുന്നു. 

ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സമ്മേളനത്തിന്റെ സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍,  വൈസ് പ്രസിഡന്റും ഡയമണ്ട് സ്‌പോണ്‍സറുമായ ഡോ. ബാബു സ്റ്റീഫന്‍, ഹോസ്പ്പിറ്റാലിറ്റി കമ്മിറ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി എന്നീവര്‍    പ്രോട്ടോകോള്‍ ഓഫീസരമാരുമായും, കമ്മ്യൂണിറ്റി കോണ്‍സൽ  വിജയ് കൃഷ്ണനുമായും ചര്‍ച്ച നടത്തി. 

എയര്‍പോര്‍ട്ടില്‍ എത്തുന്നതു മുതലുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തിലായിരിക്കും. അറുപതിലധികം മലയാളി പോലീസ് ഓഫീസര്‍മാര്‍ ഉള്ള ന്യൂയോര്‍ക്ക് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിനായിരിക്കും(NYPD) ആയിരിക്കും സുരഷാ ചുമതല.

മുഖ്യമന്ത്രിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിമുഖ്യമന്ത്രിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി
Join WhatsApp News
Big Salute 2023-05-26 13:29:29
അറുപതിലധികം മലയാളീ പോലീസ് ഓഫീസർൻമ്മാർ ഉള്ള ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് ഒരു വിദേശ രാജ്യത്തെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കു എയർപോർട്ട് മുതൽ സുരക്ഷ ഒരുക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. പ്രധാനമന്ത്രിക്ക് പോലും ലഭിക്കാത്ത ഈ സൂരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ സംഘടക സമിതിക്കു അഭിനന്ദനങ്ങൾ. ന്യൂയോർക് സിറ്റിയുടെ ക്രമസമാധാന ചുമതലയിൽ നിന്നും മൂന്ന് ദിവസത്തേക്ക് മലയാളി പൊലീസുകാരെ വിട്ടു കൊടുത്ത ഡിപ്പാർട്മെന്റിന് ഒരു നല്ല നമസ്കാരം.
Mr Intelligence 2023-05-26 13:58:51
According to the intelligence report, during Pinarayi’s visit, the ex youth Congress members here are planning to protest wearing black lungie, shirt and mask with black flags. So, ex DYFI members here are getting ready to face this protest like in Kerala, a nostalgic fight between youth Congress and DYFI in New York( the Malayalee NYPD officers are requested not to interfere with this encounter, like in Kerala).
Mr Law Enforcement 2023-05-26 18:08:20
This is an insult to the intelligence of US Malayalees. It seems that the Loka Kerala Sabha and its publicity is controlled by Pinarayi’s office of political secretary, press secretary and law and order AGDP. Pinarayi’s travel in Kerala is a mockery to the law and order of Kerala police. They think that his travel at US from JFK to Time Square is like Kerala obstructing every body. They’re are insulting NYPD and Malayalee police officers. The US law enforcement does not work like Kerala police pimping politicians.
Abraham Thomas 2023-05-27 22:23:23
That Vijayan is a crook and a cheat, and he should not get any security whatsoever other than a normal person.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക