Image

കെ.പി.എ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു

Published on 08 June, 2023
 കെ.പി.എ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്റെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു.  2023 ജൂലൈ 1 നാണ്  ഒപ്പന മത്സരം നടക്കുന്നത്. വിജയികള്‍ക്ക്   മികച്ച സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.  മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ ഈ മാസം 20 നു മുന്നേ പേരുകള്‍  രെജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  3904 3910, 3213 8436 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക