Image

ജാൻവി കപൂര്‍ ആശുപത്രി വിട്ടു

Published on 24 July, 2024
ജാൻവി കപൂര്‍ ആശുപത്രി വിട്ടു

ഭക്ഷ്യവിഷബാധയെ തുടർന്നു ചികിത്സയിലായിരുന്ന ജാൻവി കപൂര്‍ ആശുപത്രി  വിട്ടു.അവള്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നാണ് പിതാവ് ബോണി കപൂർ മാധ്യമങ്ങളോട് പറഞ്ഞത്. താരം ഇപ്പോള്‍ സഹോദരി ഖുഷി കപൂറിന്റെയും കാമുകൻ ശിഖർ പഹാരിയയുടെയും സംരക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ആനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തിന് പങ്കെടുക്കാനെത്തിയ ജാൻവിയുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക