ഇ-മലയാളി സംഘടിപ്പിച്ച ആദ്യ കവിതമത്സരത്തിൽ ഒന്നാം സമ്മാനം രാധാകൃഷ്ണൻ
കാര്യക്കുളവും ഷിനിൽ പൂനൂരും പങ്കിട്ടു.
1. രാധാകൃഷ്ണൻ കാര്യക്കുളം: നിന്നോടെനിക്കിഷ്ടമാണ്
2. ഷിനിൽ പൂനൂർ: മുഖംമൂടി
രണ്ടാം സമ്മാനം രമ പ്രസന്ന പിഷാരടി: കോവഡ ഇരിയ’യിലെ ഇടയക്കുട്ടികൾ
ജൂറി അവാർഡ് വിജയികൾ
1. ശ്രീലേഖ: വീട്ടിലേക്കുള്ള വഴി
2 . ആനന്ദവല്ലി ചന്ദ്രൻ: വൈഡൂര്യമാലകൾ
3. വേണുനമ്പ്യാർ: ഈ നിമിഷം
4. രാജരാജേശ്വരി: ഉഷസെ, സ്വസ്തി
ഒന്നാം സമ്മാനം 10,000 രൂപ രണ്ടു വിജയികൾക്കായി പങ്കിട്ട് നൽകും.
രണ്ടാം സമ്മാനം 5000 രൂപ. എഴുത്തുകാരായ ജോസ് ചെരിപുറം, സരോജാ വർഗീസ്
എന്നിവരാണ് അവാർഡ് സ്പോൺസർ ചെയ്തത്.
അവാർഡുകൾ ജനുവരി 11 നു കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ വൈകിട്ട് 5
മണിക്ക് നടക്കുന്ന സമ്മേളനത്തിൽ നൽകും.