Image

മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി

Published on 10 January, 2025
 മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി

ഡാളസ്: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.


മലയാളിക്ക് മറക്കാനാവാത്ത മധൂര്യം നിറഞ്ഞ അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ് പി ജയചന്ദ്രന്റേതെന്ന് എബി തോമസ് അഭിപ്രായപ്പെട്ടു. 


പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട്, തളര്‍ത്താനാകില്ലെന്നു വാശിയോടെ മുഴങ്ങിയ ശബ്ദം. ആ ശബ്ദ മധൂര്യം മലയാളികളുടെ മനസുകളില്‍ എന്നെന്നും കാത്തു സൂക്ഷിക്കുമെന്നു  അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു

ജോ ചെറുകര
(സെക്രട്ടറി,
ന്യൂഹൈഡ് പാര്‍ക്ക്, ന്യൂ യോര്‍ക്ക്.
 

Join WhatsApp News
MATHEW V. ZACHARIA, NEW YORKER 2025-01-10 05:56:25
P. JAYACHANDRAN. MY BRIEF ENCOUNTER WITH HIM AND HIS MUSICAL CONCERT, IN SPITE OF HIS ARISTOCRATIC BACKGROUND, I FOUND HIM AS THE MOST HUMBLE AND HANDSOME SINGER IN 1974 . SADDENED BUT IN PRAYER FOR HIS GRIEVING MEMBER'S COMFORT. Mathew v. Zacharia, New yorker
Kurian 2025-01-10 15:24:31
What would people say when Trump dies? A convicted felon!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക