Image

കവിതാദ്വയം (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 23 September, 2012
കവിതാദ്വയം (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
`ആ'കാരത്തിന്റെ അന്ത്യം
നോക്കുക:
ഈ ആശ്ലേഷത്തില്‍
അശ്ലീലത്തിന്റെ അംശം
അശേഷമില്ലെന്നറിയുക.
വിശേഷങ്ങളുടെ
വിശദാംശങ്ങളിലേക്കു
കടക്കാന്‍
വിദേശ ഭാഷയിലെന്നല്ല,
വിശ്വരാഷ്‌ട്രങ്ങളില്‍ പോലും
ആയാസരഹിതമായ
അനുപ്രയോഗങ്ങളില്ല!.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക