Image

കാവല്‍ മാലാഖ (നോവല്‍ ഭാഗം-8: കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 31 October, 2012
കാവല്‍ മാലാഖ (നോവല്‍ ഭാഗം-8: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
സൂസന്‍ എഴുന്നേറ്റപ്പോള്‍ മണി മൂന്നായി. കതകു തുറക്കുമ്പോള്‍ കാണുന്നത്‌ മേശപ്പുറത്ത്‌ ഒഴിഞ്ഞ മദ്യക്കുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങളും. ഇതിനിടെ ആരാ ഇവിടെ കുടിച്ചു കൂത്താടാന്‍ വന്നത്‌. ബെല്ലടിക്കുന്നത്‌ കേട്ടിരുന്നു. ആരുടേയോ പതിഞ്ഞ സംസാരവും കേട്ടു. ക്ഷീണം കാരണം എപ്പഴാ ഉറങ്ങിയതെന്നറിഞ്ഞില്ല. താന്‍ കാശു കൊടുത്തില്ലെങ്കിലെന്താ. സല്‍ക്കരിക്കാന്‍ ഇഷ്‌ടംപോലെ ആളുണ്ട്‌. പിന്നെങ്ങനെ മനുഷ്യന്‍ മുടിഞ്ഞു പോകാതിരിക്കും. ! സൂസന്‍ കുഞ്ഞിനെയുമെടുത്ത്‌ ഡ്രോയിംങ്‌ റൂമിലേക്ക്‌ വന്നു.

കൂടുതല്‍ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക