Image

ലൈംഗിക പീഡനങ്ങളും കുറെ യാഥാര്‍ത്ഥ്യങ്ങളും (പി.റ്റി. പൗലോസ്‌)

Published on 20 June, 2013
ലൈംഗിക പീഡനങ്ങളും കുറെ യാഥാര്‍ത്ഥ്യങ്ങളും (പി.റ്റി. പൗലോസ്‌)
ധാര്‍മ്മികമൂല്യങ്ങള്‍ വെന്തെരിയുന്ന ശവഭൂമിയിലാണ്‌ നാമിന്ന്‌. മനസാക്ഷിക്കു പുഴുക്കുത്തേറ്റ ഇരുകാലികളുടെ ഈ സംഘര്‍ഷ ഭൂമിയില്‍, ഈ കാട്ടുനീതിയുടെ ശാസ്‌ത്രയുഗത്തില്‍, മനുഷ്യത്വം മരവിക്കാത്ത ശരാശരി മനുഷ്യന്‍ ഇവിടെ ദിക്കറിയാതെ പകച്ചുനില്‍ക്കുന്നു. ഇവിടെയാണ്‌ ഡോ. എ.കെ.ബി പിള്ളയുടെ എന്ന പുസ്‌തകത്തിന്റെ പ്രസക്തി. സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, മറയില്ലാത്ത സ്‌നേഹത്തിന്റെ കുത്തൊഴുക്ക്‌.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക