ഷാര്‍ജ: തിരുനല്ലൂര്‍ സാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ കവിതാ പുരസ്കാരം നന്ദാ
ദേവിക്ക് ലഭിച്ചു. മഹാ പ്രസ്ഥാനത്തിന് മുന്‍പ് എന്ന കവിതയാണ്
പുരസ്കാരത്തിനര്‍ഹമായത്.
ശനിയാഴ്ച(08-10-2011) വൈകിട്ട് നാലിന്
തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. കവി
ഒ.എന്‍.വി.കുറുപ്പ് പങ്കെടുക്കും. ഷീജാ മുരളി എന്ന പേരിലും എഴുതാറുള്ള നന്ദാ ദേവി
തൃശൂര്‍ സ്വദേശിനിയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല