ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഓണാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു.
ശിങ്കാരിമേളം, ചെണ്ടമേളം, തെയ്യം, കോല്‍ക്കളി, വള്ളപ്പാട്ട് തുടങ്ങിയവ
ഉണ്ടായിരുന്നു.
ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ സ്ഥാനപതി എം.കെ.ലോകേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് കെ.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ സുവനീറും സിഡിയും പ്രകാശനം ചെയ്തു. ഷാര്‍ജ ആരോഗ്യമന്ത്രാലയത്തില്‍ 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വി.സുഗതന്, സാമൂഹിക പ്രവര്ത്തകന് എസ്.പി.സിങ് എന്നിവരെ ആദരിച്ചു. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.രാധാകൃഷ്ണന് നായര്‍, ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര, ട്രഷറര്‍ പി.പി.ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല