മദീന: മദീന സന്ദര്‍ശനത്തിനെത്തിയ മലേഷ്യയില്‍നിന്നുള്ള സ്‌ത്രീ ഹോട്ടലിന്‍െറ
മുകളില്‍ നിന്ന് ചാടി മരിച്ചു. ഹറമിനടുത്ത് മര്‍ക്കസിയയിലാണ്
സംഭവം.
പ്രദേശത്തെ ഒരു ഹോട്ടലിന്‍െറ പത്താം നിലയില്‍ നിന്ന് ചാടിയാണ് 39 വയസുള്ള സ്‌ത്രീ ജീവനൊടുക്കിയത്. വിവരമറിഞ്ഞ് പൊലീസും കുറ്റാന്വേഷണ വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വല്ല ദുരൂഹതയുമുണ്ടോയെന്ന് അറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല