ഫുജൈറ: ഒഐസിസി പ്രവര്‍ത്തക കണ്വന്ഷന് കെപിസിസി ജനറല്‍ സെക്രട്ടറി സകെ.സി. രാജന്
ഉദ്ഘാടനം ചെയ്തു. കെ.സി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി
മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ശ്രീദേവി രാജന്, സീന അബ്ദുല്‍ ലത്തീഫ്, ഡോ.കെ.സി.
ചെറിയാന്, ടി.ആര്. സതീഷ് കുമാര്‍, ജോജു മാത്യു ഫിലിപ്പ് എന്നിവര്‍
പ്രസംഗിച്ചു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല