കുവൈറ്റ്: ഹൃസ്വ സന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തിയ ഇന്ത്യന്‍ ജമാഅത്തെ ഇസ് ലാമി
അസിസ്റ്റന്റ് അമീര്‍ സിദ്ധിഖ് ഹസന് ഇന്ത്യന്‍ മുസ് ലിം സംഘടനകളുടെ ഐക്യവേദിയായ
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മുസ് ലിം അസോസിയേഷന്‍സിന്റെ നേതൃത്വത്തില്‍ സ്വീകരണംന
ല്‍കി.
ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണേ്‌ടഷന്റെ കീഴില്‍ നടന്നുവരുന്ന വിഷന്‍ 2016ന്റെ പ്രവര്‍ത്തന പുരോഗതിയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു.
പ്രസിഡന്റ് സിദ്ധിഖ് വലിയകത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോ. തഈമുദീന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ മുനീറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ സെക്രട്ടറി ബഷീര്‍ ബാത്ത നന്ദി പറഞ്ഞു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല