Image

രാമചന്ദ്ര കുറുപ്പ് ത്രുശൂരില്‍ നിര്യാതനായി

Published on 08 January, 2014
രാമചന്ദ്ര കുറുപ്പ് ത്രുശൂരില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ഐക്യ രാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനായിരുന്ന റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ബര്‍ഡോണിയ സ്വദേശി രാമചന്ദ്ര കുറുപ്പ് ത്രുശൂരില്‍ നിര്യാതനായി. അമ്മയുടെ സംസ്‌കാരത്തിനു പോയതായിരുന്നു.
മ്രുതദേഹം ന്യു യോര്‍ക്കിലേക്കു കൊണ്ടു വരും.
ഭാര്യ ഉമ. മക്കള്‍: ഷീബ, ഷികി, ഷാജി.
വാഷിങ്ങ്ടണിലെ സംഘടനാ നേതാവ് രാജ് കുറുപ്പ് സഹോദരനാണു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക