വാഷിംഗ്ടണ്‍: ആര്‍ട്ടിക്ക് ഹിമക്കാറ്റുമൂലം അമേരിക്കയില്‍ അനുഭപ്പെടുന്ന അതിശൈത്യത്തില്‍ നേരിയ കുറവ്. പലയിടത്തും മഞ്ഞുരുകാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളിലും താപനില ഇപ്പോഴും മൈനസില്‍ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അതിശൈത്യത്തില്‍ ഞായറാഴ്ചവരെ 21 പേരാണ് മരിച്ചത്. 11,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചൊവ്വാഴ്ച രാജ്യത്തെ പലനഗരങ്ങളും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് അതിശൈത്യത്തില്‍ നേരിയ കുറവ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും തണുപ്പ് കുറഞ്ഞുവരുമെന്നുതന്നെയാണ് യുഎസ് കാലാവസ്ഥാ കേന്ദ്രവും പറയുന്നത്.
അറ്റ്ലാന്റയിലും ജോര്‍ജിയയിലും അഞ്ചു ഡിഗ്രി സെല്‍ഷ്യസായിരുന്നു ബുധനാഴ്ചയിലെ താപനില. തൊട്ടുമുന്‍ ദിവസങ്ങളില്‍ ഇത് മൈനസ് 14 ഡിഗ്രവരെയെത്തിയിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലും താപനില മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസായി മെച്ചപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച 118 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 15 ഡിഗ്രി സെല്‍ഷ്യസായിരുന്നു ന്യൂയോര്‍ക്കില്‍ രേഖപ്പെടുത്തിയ താപനില.
എങ്കിലും ന്യൂയോര്ക്കിലുംമിന്നസോട്ടയിലും റോഡ് ഗതാഗതം ഏതാണ്ട് അസാധ്യമാണ്. വിമാനസര്‍വ്വീസുകള്‍ റദ്ദാക്കുന്നതും തുടരുന്നു. 45 സെന്റിമീറ്റര്‍ വരെ ഘനത്തിലാണ് ഹൈവേകളില്പ്പോലും മഞ്ഞ് വീണ് കിടക്കുന്നത്. തടാകങ്ങള്‍ ഉറഞ്ഞ് കട്ടിയായി കിടക്കുന്നു. മിക്ക സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും ദിവസങ്ങളായി തുറന്നിട്ടില്ല. 26 സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും തണുത്ത ശീതകാലമാണ് അമേരിക്കയിലേത്.ആര്‍ട്ടിക്ക് ശീതക്കാറ്റ് പരിധിവിട്ട് പുറത്തേക്കുപോകുന്ന ധ്രുവച്ചുഴലി എന്ന പ്രതിഭാസമാണ് അമേരിക്കയെ കൊടും ശൈത്യത്തിലെത്തിച്ചത്. വരാനിരിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ അപായസൂചനയായാണ് ഭൗമശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്.
Is climate change behind US cold snap?
(18:36)
New York, Jan 9 (IANS) The arctic blast that brought
record low temperatures across the US in the past few days has provided
fuel for global-warming sceptics, even as scientists debate whether the
extreme cold might, in fact, be a consequence of a warming climate.
“Of
course, we can’t say that this particular pattern is due to arctic
warming, but it’s very consistent with what we expect to see happen,”
said Jennifer Francis, an atmospheric scientist at Rutgers University in
New Brunswick, New Jersey.
Arctic warming is leading to declines
in sea ice and increased snowmelt on land. Because ice and snow are
bright, they reflect sunlight back into space, said a latest report
published in the journal Nature Thursday.
When they melt, more solar energy can be absorbed by the Arctic, the report added.
“One
theory is that a warmer Arctic will reduce the temperature differences
between the Arctic and warmer latitudes - leading to a weaker polar jet
stream that would be more likely to wander off course from time to
time,” the Nature report added.
According to Judah Cohen, who
heads seasonal forecasting for Atmosphere and Environmental Research, a
private research firm in Lexington, Massachusetts, sea-ice melt is a
precursor to another powerful driver - Siberian snowpack.
“Warming increases evaporation, and more water vapour in the air leads to additional snowfall later in the year.”
“My
research suggests that autumn snowpack in Siberia - which was well
above normal this past year - is a good predictor of winter severity in
places as far away as the United States,” said Cohen.
The
combination of melting sea ice and extra Siberian snow seems to ripple
through the Arctic weather system, destabilising the polar jet stream
and leading to colder winters on the northern continents, the report
added.
At least 21 deaths were reported across the US since
Sunday due to the extreme cold conditions owing to 'polar vortex' - the
arctic blast that brought record low temperatures across the United
States.
The mercury dipped as low as -52 Celsius (-61 Fahrenheit)
in Montana and was in the -40 to -50 Celsius (-40 to -58 Fahrenheit)
range in parts of several north American states early this week.
Yet the experts don't find climate change as the main culprit.
“If
Arctic warming were to blame, the effect should be the strongest in the
northern hemisphere's summer and fall,” claimed Kevin Trenberth, a
climate scientist at the National Centre for Atmospheric Research in
Boulder, Colorado.
“It is unclear how this seasonal warming effect would persist into the dead of winter,” Trenberth added.
Elizabeth
Barnes, an atmospheric scientist at Colorado State University in Fort
Collins, also did not find any connection between a warming Arctic and a
meandering of the jet stream, the report in Nature concluded.